Skip to main content

Posts

Featured

മഞ്ജുവും  ദിൽജുവും  ഒ രു ദിവസം അതായത് സ്കൂൾ അലോട്മെന്റ്  ഒക്കെ കയിഞ്ഞ് ജോയിൻ ചെയ്ത ആ ദിവസം ജാബിർ സർ എനിക്ക് ക്ലാസ്സ്‌ റൂം കാണിച്ചുതന്നു ഞൻ മെല്ലെ പുതിയ ചെങ്ങായിമാരെ കാണാൻ ആകാംഷയോടെ ക്ലാസ്സിൽ എത്തി . ക്ലാസ്സിൽ കേറിയ ഉടനെ ആ ചിരി എന്നെ വല്ലാതെ ഉഷാർ നൽകി  ആ ചിരി മറ്റാരുടെയും അല്ല ക്ലാസ്സിലെ മൊഞ്ചത്തി മാരിൽ ഒരാളായ മഞ്ജുവിന്റെ തായിരുന്നു  ഞൻ വെറുതെ ചെങ്ങാത്തം കൂടാൻ വേണ്ടി അവളുടെ അടുത്തേക്ക് കുതറി അപ്പോയെക്കും ഇതാ അവിടേക്കു നമ്മുട നായകൻ എൻട്രി മ്യൂസിക്കും ഇട്ട് വരുന്നു hi.. എന്താ പേര്.. ഞൻ പേര്  പറഞ്ഞു തിരിച്ചു ഞനും ചോദിച്ചു "നിന്റെ പേരെന്താ " അവൻ പേര് പറഞ്ഞു അർജുൻ അപ്പോൾ അവൻ എന്നോട് പറഞ്ഞു "#മോൻ ഈ മുന്തിരി നോക്കി കൊത്തേണ്ട ഇത് ഞൻ പ്രത്യേ കൊത്തി വെച്ചതാ " അപ്പോൾ ഞൻ മറുപടി പാടെ കൊടുത്തു "*0h $0RRy ; ഞൻ ഫ്രണ്ട്ഷിപ് മാത്രേ ഉദ്ദേശിച്ചിട്ടുള്ളു ഞൻ മുസ്ലിം ആണ് "  അപ്പോയെക്കും അവിടെ പടക്കം പൊട്ടും പോലെ മൂന്നു dueds അവിടെ എത്തി  /Marvel Captain  akhash /team leader ramees /rocky dhilju ......... 

Latest Posts